ലോക്ക് ഡൗൺ ലംഘനം: 1067 കേസുകൾ, 1074 അറസ്​റ്റ്

Monday 27 July 2020 12:00 AM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘിച്ചതിന് ഇന്നലെ സംസ്ഥാനത്താകെ 1067 പേർക്കെതിരെ കേസെടുത്തു. അറസ്​റ്റിലായത് 1074 പേരാണ്. 332 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 5175 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ക്വാറന്റൈൻ ലംഘിച്ചതിന് 10 കേസുകളും രജിസ്​റ്റർ ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്​റ്റിലായവർ, കസ്​റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സി​റ്റി - 50, 30, 12
തിരുവനന്തപുരം റൂറൽ - 201, 177, 28
കൊല്ലം സി​റ്റി - 38, 38, 8
കൊല്ലം റൂറൽ - 131, 140, 105
പത്തനംതിട്ട - 34, 40, 4
ആലപ്പുഴ- 63, 29, 7
കോട്ടയം - 20, 20, 2
ഇടുക്കി - 24, 6, 1
എറണാകുളം സി​റ്റി - 37, 32, 3
എറണാകുളം റൂറൽ - 82, 53, 12
തൃശൂർ സി​റ്റി - 42, 89, 15
തൃശൂർ റൂറൽ - 73, 79, 25
പാലക്കാട് - 36, 79, 4
മലപ്പുറം - 11, 26, 2
കോഴിക്കോട് സി​റ്റി - 91, 91, 60
കോഴിക്കോട് റൂറൽ - 73, 98, 32
വയനാട് - 40, 3, 10
കണ്ണൂർ - 11, 12, 0
കാസർകോട്- 10, 32, 2

29​ ​പു​തി​യ​ ​ഹോ​ട്ട്സ്പോ​ട്ടു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് 29​ ​പ്ര​ദേ​ശ​ങ്ങ​ളെ​ ​കൂ​ടി​ ​ഹോ​ട്ട്സ്പോ​ട്ടി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി.​ ​തി​രു​വ​ന​ന്ത​പു​രം​-​ ​ന​ന്ദി​യോ​ട് ​(4,12​),​കാ​ട്ടാ​ക്ക​ട​(16​),​വെ​ങ്ങാ​നൂ​ർ​ ​(9​),
കോ​ഴി​ക്കോ​ട്-​ ​കോ​ട​ഞ്ചേ​രി​(​എ​ല്ലാ​ ​വാ​ർ​ഡു​ക​ളും​),​രാ​മ​നാ​ട്ടു​ക​ര​ ​മു​ൻ​സി​പ്പാ​ലി​റ്റി​(14​),​ഉ​ണ്ണി​കു​ളം​(1,14,23​),​കാ​യ​ക്കോ​ടി​ ​(7​),​തി​ക്കോ​ടി​ ​(7​),​പ​യ്യോ​ളി​ ​മു​ൻ​സി​പ്പാ​ലി​റ്റി​ ​(31​),​തൃ​ശൂ​ർ​-​ ​വ​ല​പ്പാ​ട് ​(13​),​എ​ട​ത്തു​ര​ത്തി​(9​),​കൈ​പ്പ​മം​ഗ​ലം​(12​),​ ​മാ​ള​(7,8,9,10,11,14,15,17,20​),​ക​ട​പ്പു​റം​(6,7,10​),​ഇ​ടു​ക്കി​-​ ​വാ​ത്തി​ക്കു​ടി​ ​(2,3​),​കാ​മാ​ക്ഷി​ ​(10,11,12​),​ക​ട്ട​പ്പ​ന​ ​മു​ൻ​സി​പ്പാ​ലി​റ്റി​ ​(15,16​),​എ​റ​ണാ​കു​ളം​-​ ​നെ​ല്ലി​ക്കു​ഴി​(​എ​ല്ലാ​ ​വാ​ർ​ഡു​ക​ളും​),​കു​ട്ട​മ്പു​ഴ​ ​(4,5​),​ഏ​ഴി​ക്ക​ര​ ​(8,9​),​ക​ണ്ണൂ​ർ​-​ ​കു​റ്റി​യാ​ട്ടൂ​ർ​ ​(11​),​ ​അ​യ്യ​ൻ​കു​ന്ന് ​(14​),​മു​ഴു​ക്കു​ന്ന് ​(2​),​ആ​ല​പ്പു​ഴ​-​ ​പു​റ​ക്കാ​ട് ​(18​),​പു​ന്ന​പ്ര​ ​നോ​ർ​ത്ത് ​(16​),​നീ​ലം​പേ​രൂ​ർ​(1,2,3,4​),​മ​ല​പ്പു​റം​ ​-​ ​പ​ള്ളി​ക്ക​ൽ​ ​(3,7,8,9,10,11,12,13,15​),​പ​ത്ത​നം​തി​ട്ട​-​ ​ഇ​ര​വി​പേ​രൂ​ർ​(6​),​കോ​ട്ട​യം​-​ ​കു​റി​ച്ചി​ ​(20​)​ ​എ​ന്നി​വ​യാ​ണ് ​പു​തി​യ​ ​ഹോ​ട്ട് ​സ്പോ​ട്ടു​ക​ൾ.
ആ​കെ​ 494​ ​ഹോ​ട്ട്സ്പോ​ട്ടു​ക​ൾ.