ഇന്നുമുതൽ കൊവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർ അപ്പോൾതന്നെ പിഴയടക്കണം, പുതിയ വിവരങ്ങൾ ഇങ്ങനെ
Wednesday 29 July 2020 9:52 AM IST
തിരുവനന്തപുരം: കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തവർ ഇന്നുമുതൽ അപ്പോൾ തന്നെ പിഴയടക്കണം. കൂടാതെ മാർഗനിർദ്ദേശങ്ങൾ പാലിക്കാതെ അനാവശ്യ യാത്രകൾ നടത്തുന്നതിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾക്ക് വിവിധ വകുപ്പുകൾ പ്രകാരമുള്ള പിഴ തുക എസ്.എച്ച്.ഒമാർ വാഹന ഉടമകളിൽ നിന്ന് ഈടാക്കി വാഹനം വിട്ടുനൽകും. തിരുവനന്തപുരം സിറ്റി പൊലീസാണ് അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
പിഴ വിവരങ്ങൾ ഇങ്ങനെ