ഗുരുമാർഗം

Friday 31 July 2020 12:00 AM IST

ദേവിയോടൊപ്പം സദാ മംഗളമൂർത്തിയായി വർത്തിക്കുന്നവനും ഇഷ്ടമുള്ള വരങ്ങൾ നൽകി ഭക്തന്മാരെ അനുഗ്രഹിക്കുന്നവനുമായ ചിദംബരത്തുള്ള ശിവൻ നമ്മെ രക്ഷിക്കുമാറാകട്ടെ.