ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ അഭി​മുഖം 5 മുതൽ

Friday 31 July 2020 12:00 AM IST

തിരുവനന്തപുരം: കേരള ഹയർ സെക്കൻഡറി വിദ്യാ​ഭ്യാസ വകു​പ്പിൽ കാറ്റ​ഗറി നമ്പർ 339/17 വിജ്ഞാ​പന പ്രകാരം ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ - (കോമേഴ്സ്) തസ്തി​ക​യി​ലേക്ക് 5 മുതൽ പി.​എ​സ്.​സി. ആസ്ഥാന ഓഫീസിലും എറണാകുളം, കോഴിക്കോട് മേഖല, ജില്ലാ ഓഫീസുകളിലും കോട്ടയം ജില്ലാ ഓഫീസിലും അഭി​മുഖം നട​ത്തും. ഗൾഫ്/ഇതര സം​സ്ഥാനങ്ങളിൽ നിന്ന് വന്നി​ട്ടു​ള​ള​വർക്കും ക്വാറ​ന്റൈൻ കാലാ​വ​ധി​യിലുൾപ്പെ​ട്ടവർക്കും മറ്റ് രോഗ​ബാ​ധ​യു​ള​ളവർക്കും ഹോട്ട്സ്‌പോ​ട്ട്, കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെ​ട്ട​വർക്കും അഭി​മുഖ തീയ​തി​ക്കു മുമ്പ് ലഭി​ക്കുന്ന അപേ​ക്ഷ​പ്ര​കാരം തീയതി മാറ്റി നൽകും. അഭിമുഖത്തിന് ഹാജ​രാ​കു​ന്ന​വർ വെബ്‌സൈ​റ്റിൽ ലഭ്യ​മാ​ക്കി​യി​രി​ക്കുന്ന കൊവിഡ് ചോദ്യാ​വലി ഡൗൺലോഡ് ചെയ്ത് പൂരി​പ്പിച്ച് അപ്‌ലോഡ് ചെയ്യണം. ഇതു സംബ​ന്ധിച്ച അറി​യിപ്പ് ലഭി​ക്കാ​ത്ത​വർ ജി​.​ആർ. വിഭാ​ഗ​വു​മായി ബന്ധ​പ്പെ​ടണം (ഫോൺ​: 0471 2546439).

നി​കു​തി​ ​ആം​ന​സ്റ്രി​ ​അ​പേ​ക്ഷ​ ​നീ​ട്ടി

​വ്യാ​പാ​രി​ക​ളു​ടെ​ ​നി​കു​തി​ ​കു​ടി​ശി​ക​ ​ഒ​ത്തു​തീ​ർ​ക്കാ​നു​ള്ള​ ​ആം​ന​സ്റ്രി​ ​സ്കീ​മി​നു​ള്ള​ ​അ​പേ​ക്ഷ​തീ​യ​തി​ ​സെ​പ്തം​ബ​ർ​ 30​വ​രെ​ ​നീ​ട്ടി.​ ​w​w​w.​k​e​r​a​l​a​t​a​x.​g​o​v.​i​n​ൽ​ ​ഒ​റ്ര​ത്ത​വ​ണ​ ​ര​ജി​സ്റ്ര​ർ​ ​ചെ​യ്താ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

ന​ഴ്സിം​ഗ്പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ

​ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ആ​ഗ​സ്​​റ്റ് ​പ​തി​നൊ​ന്നു​ ​മു​ത​ൽ​ ​തു​ട​ങ്ങു​ന്ന​ ​ഒ​ന്നാം​ ​വ​ർ​ഷ​ ​എം​ ​എ​സ്‌​‌​സി​ ​ന​ഴ്സിം​ഗ് ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പു​നഃ​ക്ര​മീ​ക​രി​ച്ചു.

മെ​ഡി​ക്ക​ൽ​ ​സൂ​പ്പ​ർ​ ​സ്‌​പെ​ഷ്യാ​ലി​​​റ്റി​ ​റ​ൽ​ഗു​ല​ർ,​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ

​സെ​പ്തം​ബ​ർ​ 14​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​മെ​ഡി​ക്ക​ൽ​ ​സൂ​പ്പ​ർ​ ​സ്‌​പെ​ഷ്യാ​ലി​​​റ്റി​ ​ഡി​ഗ്രി​ ​(​എം.​സി.​എ​ച്ച്,​ ​ഡി.​എം​)​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​യ്ക്ക് ​ആ​ഗ​സ്​​റ്റ് 13​ ​മു​ത​ൽ​ 21​ ​വ​രെ​യു​ള്ള​ ​തീ​യ​തി​ക​ളി​ൽ​ ​ഓ​ൺ​ലൈ​നാ​യി​ ​ര​ജി​സ്​​റ്റ​ർ​ ​ചെ​യ്യാം.​ ​പേ​പ്പ​ർ​ ​ഒ​ന്നി​ന് 110​ ​രൂ​പ​ ​ഫൈ​നോ​ടു​കൂ​ടി​ ​ആ​ഗ​സ്​​റ്റ് 25​ ​വ​രെ​യും,​ 330​ ​രൂ​പ​ ​സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി​ ​ആ​ഗ​സ്​​റ്റ് 27​ ​വ​രെ​യും​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്താം.