ഗുരുമാർഗം
Saturday 01 August 2020 12:00 AM IST
സത്യാന്വേഷികളുടെ ഹൃദയത്താൽ ആകർഷിക്കപ്പെടുന്നവനും പാപികളായ അസുരന്മാരെ നശിപ്പിക്കുന്നവനും ദേവന്മാരുടെ പ്രഭുവുമായ സുബ്രഹ്മണ്യ ഭഗവാനെ ധ്യാനിക്കുവിൻ.