സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, മരിച്ചത് തിരുവനന്തപുരം സ്വദേശി, ഇന്ന് ആകെ മരണം 11 ആയി
Sunday 02 August 2020 11:11 PM IST
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം നേമം കല്ലിയൂർ സ്വദേശി ജയാനന്ദൻ ( 55) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
ഇതോടെ ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവർ 11 ആയി.