കേരള സർവ​ക​ലാ​ശാല

Friday 07 August 2020 12:00 AM IST


എൻ.എസ്.എസ് കോളേജ് നിലമേലിൽ
നടന്ന പരീക്ഷയുടെ പുനഃപരീക്ഷ ആഗസ്റ്റ് 10 ന്

ജൂൺ 15 ന് രാവിലെ 9.30 ന് എൻ.എസ്.എസ് കോളേജ്, നിലമേലിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എ സി.ബി.സി.എസ് ഇംഗ്ലീഷ് (EN1644/CG 1642- womens' writing), മലയാളം (ML 1644 വിവർത്തനം, സിദ്ധാന്തവും പ്രയോഗവും), ഹിസ്റ്ററി (HY 1644 – The 20th Century Revolutions), ഇക്കണോമിക്സ് (EC 1644 – International Economics) എന്നീ റദ്ദു ചെയ്ത പരീക്ഷകളുടെ പുനഃപരീക്ഷ ആഗസ്റ്റ് 10 ന് രാവിലെ 9.30 ന് അതേ കേന്ദ്രത്തിൽ നടത്തും. എൻ.എസ്.എസ് കോളേജ്, നിലമേൽ കേന്ദ്രമായി പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും പുനഃപരീക്ഷ എഴുതണം.