നരേന്ദ്രൻ സ്മാരകപ്രഭാഷണം ഇന്ന്

Friday 07 August 2020 12:07 AM IST

തിരുവനന്തപുരം: പത്തൊൻപതാമത് എൻ. നരേന്ദ്രൻ സ്മാരകപ്രഭാഷണം ഇന്ന് (7)വൈകിട്ട് ഏഴിന് കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ നിർവഹിക്കും. പുതിയ കേന്ദ്രവിദ്യാഭ്യാസനയം: കാണാപ്പുറങ്ങൾ എന്നതാണ് വിഷയം. NarendranLecture എന്ന ഫേസ്ബുക്ക് പേജിലൂടെ ലൈവായി പങ്കെടുക്കാം.