അഖിലകേരള ലളിതഗാന മത്സരം

Saturday 08 August 2020 10:06 PM IST

കൊച്ചി: ഉത്തരകേരളത്തിലെ സംഗീത നൃത്ത ചിത്രകല വിദ്യാലയമായ ലയം കലാക്ഷേത്രത്തിന്റെ 25 ാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് ഓൺലൈനായി അഖിലകേരള ലളിതഗാന മത്സരം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9388212268,9744317497