ആലീസിന്റെ അദ്ഭുത ലോകം

Sunday 09 August 2020 4:30 AM IST

മാളക്കാരൻ അന്തോണിയുടെ ഭാര്യ ആലീസ് ഈ കൊവിഡ്കാലത്ത് തന്റെ വീട്ടിൽ ഒരുക്കിയ വിശേഷങ്ങൾ കണ്ടാൽ ആരും അന്തം വിടും .മെഴുക്ക് കൊണ്ട് പൂവ്, പിസ്തയുടെ തോട് കൊണ്ട് പൂവ് മാത്രമല്ല ചിരട്ട, പ്ലാസ്റ്റിക് കുപ്പി തുടങ്ങി തന്റെ കൈയിൽ കിട്ടുന്ന എല്ലാ പാഴ് വസ്തുക്കൾ കൊണ്ടും ആലീസ് അദ്ഭുതം സൃഷ്ടിക്കും.

വീഡിയോ: റാഫി എം. ദേവസി