ആര്യാടന്റെ മുൻ പി.എ കൊവിഡ് ബാധിച്ച് സൗദിയിൽ മരിച്ചു
Monday 10 August 2020 12:07 AM IST
നിലമ്പൂർ: മുൻമന്ത്രി ആര്യാടൻ മുഹമ്മദിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന നിലമ്പൂർ മണലൊടി നറുകര കേശവൻ (74) സൗദിയിൽ കൊവിഡ് ബാധിച്ചു മരിച്ചു. ഭാര്യ: ജയശ്രീ. മക്കൾ: ശ്രീകേഷ് (അമേരിക്ക), ശ്രീജിത്ത് ( സൗദി അറേബ്യ). മരുമക്കൾ :കവിത, രശ്മി.