പമ്പാ ഡാം തുറന്നു... Monday 10 August 2020 1:08 AM IST ജലനിരപ്പുയർന്നതിനെ തുടർന്ന് പമ്പാ ടാമിന്റെ ഷട്ടറുകൾ ഉയർത്തുന്നു. TRENDING IN PHOTOS • ആറന്മുള നിയോജക മണ്ഡലം എൽ.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആറന്മുളയിലെ സ്ഥാനാർത്ഥി വീണാ ജോർജിന്റെയും അടൂരിലെ സ്ഥാനാർത്ഥി പ്രിജി കണ്ണന്റെയും കൈപിടിച്ചുയർത്തി പ്രവർത്തകരെ അഭിവാദ്യംചെയ്യുന്നു. • ആറന്മുള നിയോജകമണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പത്തനംതിട്ട കളക്ടറേറ്റിൽ വരണാധികാരി ഡെപ്യൂട്ടി കളക്ടർ (ആർ.ആർ)അനിൽ കുമാർ കെ.എസ് മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നു. • ആറന്മുള നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അബിൻ വർക്കി പത്തനംതിട്ട കളക്ടറേറ്റിൽ വരണാധികാരി ഡെപ്യൂട്ടി കളക്ടർ (ആർ.ആർ)അനിൽ കുമാർ കെ.എസ് മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നു. • ഇതൊരു സ്ഥിരം പ്രശ്നമാണല്ലോ------ തിരുവല്ല നിയോജക മണ്ഡലം എൽ.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടന പ്രസംഗത്തിനിടയിൽ മൈക്ക് നിന്നു പോയതിനെ തുടർന്ന് മൈക്കിൽ കൊട്ടി നോക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. • കോഴിക്കോട് സൗത്ത് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഫൈസൽ ബാബു ഗാന്ധി റോഡ് ജില്ലാ വ്യവസായകേന്ദ്രത്തിൽ വരണാധികാരി മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന എം.കെ രാഘവൻ എം.പി യെ ആലിംഗനം ചെയ്യുന്നു.