ഗുരുമാർഗം

Wednesday 12 August 2020 12:00 AM IST

സൂര്യൻ, ചന്ദ്രൻ, മനുഷ്യൻ എന്നിങ്ങനെ അറിയപ്പെടുന്ന പദാർത്ഥങ്ങളൊന്നും അറിവിൽ നിന്ന് ഭിന്നമല്ല. വസ്തുരഹസ്യം തെളിയുന്നവർക്ക് ഇത് ബോദ്ധ്യപ്പെടും.