20 പേർക്ക് കൊവിഡ്

Tuesday 11 August 2020 11:05 PM IST
.

പത്തനംതിട്ട- ജില്ലയിൽ ഇന്നലെ 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറുപേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും രണ്ടുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 12 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.പുറമറ്റം ഗ്രാമപഞ്ചായത്തിലെ വാർഡ് 2, 12, 13 എന്നീ സ്ഥലങ്ങളെ കണ്ടൈൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി