75 പേർക്ക് കൂടി കൊവിഡ്
കൊല്ലം: ജില്ലയിൽ ഇന്നലെ 75 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ടുപേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ എട്ടുപേർക്കും സമ്പർക്കം മൂലം 65 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 26 പേർ രോഗമുക്തി നേടി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 680 ആയി.
വിദേശം
1. സൗദിയിൽ നിന്നെത്തിയ ഇടമുളയ്ക്കൽ ഒഴുകുപാറയ്ക്കൽ സ്വദേശി(35)
2. സൗദിയിൽ നിന്നെത്തിയ കടയ്ക്കൽ വടക്കേവയൽ സ്വദേശി(60)
അന്യസംസ്ഥാനം
3. ഗുജറാത്തിൽ നിന്നെത്തിയ കൊട്ടാരക്കര ഗാന്ധിമുക്ക് സ്വദേശിനി(25) 4. തമിഴ്നാട്ടിൽ നിന്നെത്തിയ കൊല്ലം പോർട്ട് കൊല്ലം നിവാസി(28)
5. തമിഴ്നാട്ടിൽ നിന്നെത്തിയ പോർട്ട് കൊല്ലം നിവാസി(19)
6. നാഗാലാൻഡിൽ നിന്നെത്തിയ ചിതറ ചിറവൂർ സ്വദേശി(36)
7. പശ്ചിമ ബംഗാളിൽ നിന്നെത്തിയ തഴവ സ്വദേശി(49)
8. തമിഴ്നാട്ടിൽ നിന്നെത്തിയ തൃക്കടവൂർ മതിലിൽ സ്വദേശി(36)
9. ജമ്മു കാശ്മീരിൽ നിന്നെത്തിയ തൃക്കോവിൽവട്ടം ഡീസന്റ് ജംഗ്ഷൻ സ്വദേശി(31)
10. തമിഴ്നാട്ടിൽ നിന്നെത്തിയ തെന്മല ഉറുകുന്ന് സ്വദേശി(43
സമ്പർക്കം
11. അഞ്ചൽ സ്വദേശി(27)
12. അലയമൺ സ്വദേശി(78)
13. ആദിച്ചനല്ലൂർ സിതാര ജംഗ്ഷൻ സ്വദേശിനി(42)
14. ആദിച്ചനല്ലൂർ സിതാര ജംഗ്ഷൻ സ്വദേശിനി(50)
15. ഇളമ്പള്ളൂർ പെരുമ്പുഴ സ്വദേശി(68)
16. ഏരൂർ നെട്ടയം സ്വദേശി(46)
17. ഏരൂർ പത്തടി സ്വദേശിനി(40)
18. ഏരൂർ മണലിൽ സ്വദേശി(36)
19. ഏരൂർ മണലിൽ സ്വദേശിനി(65)
20. ഏരൂർ വിളക്കുപാറ സ്വദേശിനി(48)
21. കടയ്ക്കൽ പുലിപ്പാറ ചെന്നില്ലം സ്വദേശിനി(39)
22. കടവൂർ മതിലിൽ സ്വദേശി(22)
23. കടവൂർ മതിലിൽ സ്വദേശി(52)
24. കരവാളൂർ ടൗൺ വാർഡ് സ്വദേശിനി(12)
25. കരവാളൂർ നെടുമല സ്വദേശിനി(68)
26. കരവാളൂർ വെഞ്ചേമ്പ് സ്വദേശി(42)
27. കരീപ്ര ഇടയ്ക്കിടം സ്വദേശി(47)
28. കരീപ്ര കുഴിമതിക്കാട് സ്വദേശിനി(25)
29. കരുനാഗപ്പളളി പണ്ടാരത്തുരുത്ത് സ്വദേശി(73)
30. കുമ്മിൾ ഗോവിന്ദമംഗലം സ്വദേശിനി(65)
31. കൊല്ലം കുരീപ്പുഴ സ്വദേശി(54)
32. കൊല്ലം ചിന്നക്കട താമരക്കുളം സ്വദേശി(30)
33. കൊല്ലം തൃക്കടവൂർ നീരാവിൽ സ്വദേശി(53)
34. കൊല്ലം പുന്തലത്താഴം സ്വദേശിനി(17)
35. കൊല്ലം പുന്തലത്താഴം സ്വദേശിനി(42)
36. കൊല്ലം മുണ്ടയ്ക്കൽ ഈസ്റ്റ് സ്വദേശിനി(38)
37. കൊല്ലം പട്ടത്താനം സ്വദേശി(30)
38. കൊല്ലം വാളത്തുംഗൽ സ്വദേശി (18)
39. ചടയമംഗലം ആക്കോണം സ്വദേശി(19)
40. ചടയമംഗലം ആക്കോണം സ്വദേശിനി(15)
41. ചടയമംഗലം ആക്കോണം സ്വദേശിനി(70)
42. ചടയമംഗലം ആക്കോണം സ്വദേശിനി(39)
43. ചടയമംഗലം കുരിയോട് സ്വദേശി(25)
44. ചടയമംഗലം കുരിയോട് സ്വദേശിനി(43)
45. ചടയമംഗലം പോരേടം സ്വദേശി(52)
46. ചമ്മക്കാട് സ്വദേശിനി(18)
47. ചവറ കൊട്ടുകാട് സ്വദേശി(19)
48. ചിതറ മതിര സ്വദേശി(53)
49. തഴവ എസ്.ആർ.പി.എം മാർക്കറ്റ് സ്വദേശിനി(46)
50. തൃക്കടവൂർ നീരാവിൽ സ്വദേശി(29)
51. തൃക്കടവൂർ നീരാവിൽ സ്വദേശിനി(30)
52. തൃക്കരുവ ഞാറയ്ക്കൽ സ്വദേശി(44)
53. തൃക്കോവിൽവട്ടം പുഞ്ചിരി ജംഗ്ഷൻ സ്വദേശി(24)
54. തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശി(55)
55. തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശി(28)
56. തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശിനി (49)
57. നിലമേൽ കൈതോട് സ്വദേശി(59)
58. നിലമേൽ കൈതോട് സ്വദേശിനി(65)
59. നിലമേൽ കൈതോട് സ്വദേശിനി(47)
60. നിലമേൽ ചേറാട്ടുകുഴി സ്വദേശിനി(28)
61. പനയം ചെമ്മക്കാട് സ്വദേശി(22)
62. പനയം ചെമ്മക്കാട് സ്വദേശി(49)
63. പന്മന മനയിൽ സ്വദേശി(65)
64. പന്മന മനയിൽ സ്വദേശിനി(65)
65. പന്മന മനയിൽ സ്വദേശിനി(28)
66. പരവൂർ കോങ്ങാൽ സ്വദേശിനി(22)
67. പേരയം കുമ്പളം സ്വദേശി(43)
68. വിളക്കുടി മഞ്ഞമൺകാല സ്വദേശി(28)
69. വെളിയം കൊട്ടറ സ്വദേശി(40)
70. കടവൂർ മതിലിൽ സ്വദേശിനി(42)
71. കൊറ്റങ്കര കുറ്റിച്ചിറ പുന്തലത്താഴം സ്വദേശിനി(74)
72. കുരീപ്പുഴ സ്വദേശിനി(29)
73. അഞ്ചാലുംമൂട് മുരുന്തൽ സ്വദേശി(27)
74. അഞ്ചാലുംമൂട് മുരുന്തൽ സ്വദേശിനി(39)
75. തഴവ മണപ്പളളി സ്വദേശി (40)