എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ

Friday 21 August 2020 12:00 AM IST


തിരുവനന്തപുരം: ഹയർസെക്കൻഡറി/ വി.എച്ച്.എസ്.ഇ/ ടെക്നിക്കൽ ഹയർസെക്കൻഡറി/ ആർട്ട് ഹയർസെക്കൻഡറി സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ സെപ്തംബർ 22ന് ആരംഭിക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം www.dhsekerala.gov.in ൽ പ്രസിദ്ധീകരിച്ചു.

എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി/ എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്)/ ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) സേ പരീക്ഷയും സെപ്തംബർ 22ന് ആരംഭിക്കും. പരീക്ഷ വിജ്ഞാപനം www.keralapareekshabhavan.in ൽ ഇന്ന് പ്രസിദ്ധീകരിക്കും.

കൊവിഡ് പശ്ചാതലത്തിൽ മേയ് 26 മുതൽ നടന്ന പരീക്ഷകൾ എഴുതാൻ കഴിയാതിരുന്നവർക്ക് അവസരം നഷ്ടപ്പെട്ട വിഷയങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. ഇത്തരം വിദ്യാർത്ഥികളെ റഗുലർ വിഭാഗത്തിൽ ഉൾപ്പെടുത്തി പരീക്ഷാഫലം പ്രസിദ്ധീകരിക്കും. ഡി.എൽ.എഡ് പരീക്ഷ സെപ്തംബർ മൂന്നാം വാരം നടത്തും. കൊവിഡ് വ്യാപനം വിലയിരുത്തിയ ശേഷം പരീക്ഷ തീയതിയിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

ത്രി​വ​ത്സ​ര​ ​എ​ൽ.​എ​ൽ.​ബി​ ​ആ​ദ്യ​ ​അ​ലോ​ട്ട്മെ​ന്റാ​യി

​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​ലാ​ ​കോ​ളേ​ജു​ക​ളി​ലേ​ക്ക് ​ത്രി​വ​ത്സ​ര​ ​എ​ൽ.​എ​ൽ.​ബി​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ആ​ദ്യ​ ​അ​ലോ​ട്ട്മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ 26​ന് ​വൈ​കി​ട്ട് ​നാ​ലി​ന​കം​ ​വെ​ർ​ച്വ​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​കോ​ളേ​ജു​ക​ളി​ൽ​ ​നേ​രി​ട്ട് ​ഹാ​ജ​രാ​വേ​ണ്ട​തി​ല്ല.​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​ 2525300

പ്ര​മാ​​​ണ​​​പ​​​രി​​​ശോ​​​ധന

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ഴി​​​ക്കോ​ട് ​ജി​ല്ല​​​യി​ൽ​ ​വി​വി​ധ​ ​വ​കു​​​പ്പു​​​ക​​​ളി​ൽ​ ​ലോ​വ​ർ​ ​ഡി​വി​​​ഷ​ൻ​ ​ടൈ​പ്പി​സ്റ്റ് ​ത​സ്തി​​​ക​​​യി​​​ലേ​ക്ക് 21,​ 24,​ 25,​ 26,​ 27​ ​സെ​പ്തം​​​ബ​ർ​ 7,​ 8,​ 9,​ 14,​ 15​ ​തീ​യ​​​തി​​​ക​​​ളി​ൽ​ ​കോ​ഴി​​​ക്കോ​ട് ​പി.​​​എ​​​സ്.​​​സി.​ ​ജി​ല്ലാ​ ​ഓ​ഫീ​​​സി​ൽ​ ​പ്ര​മാ​​​ണ​​​പ​​​രി​​​ശോ​​​ധ​ന​ ​ന​ട​​​ത്തും.​ ​സ​ർ​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​ൾ​ ​ക​ള​ർ​ ​സ്‌​കാ​ൻ​ ​ചെ​യ്ത് ​പ്രൊ​ഫൈ​​​ലി​ൽ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യ​ണം.​ ​ഉ​ദ്യോ​​​ഗാ​ർ​ത്ഥി​​​ക​ൾ​ ​തി​രി​​​ച്ച​​​റി​​​യ​ൽ​ ​രേ​ഖ,​ ​അ​സ​ൽ​ ​സ​ർ​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​ൾ​ ​എ​ന്നി​വ​ ​സ​ഹി​തം​ ​പി.​​​എ​​​സ്.​​​സി​ ​കോ​ഴി​​​ക്കോ​ട് ​ജി​ല്ലാ​ ​ഓ​ഫീ​​​സി​ലോ​ ​അ​ത​ത് ​ജി​ല്ലാ​ ​പി.​​​എ​​​സ്.​​​സി​ ​ഓ​ഫീ​​​സി​ലോ​ ​നേ​രി​ട്ട് ​ഹാ​ജ​​​രാ​​​ക​​​ണ​മെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.