രാജധാനിയും കുർളയും സെപ്തംബർ 10 വരെ റദ്ദാക്കി

Friday 21 August 2020 12:00 AM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ആഴ്ചയിൽ മൂന്ന് വീതം ഡൽഹിയിലേക്ക് സർവീസ് നടത്തുന്ന രാജധാനി (നമ്പർ 02432/02431), മുംബെയിലേക്ക് പ്രതിദിന സർവീസ് നടത്തുന്ന ലോകമാന്യതിലക് ( നമ്പർ 06346/06345)എക്സ് പ്രസുകൾ കൊങ്കൺ മേഖലയിലെ മണ്ണിടിച്ചിൽ മൂലം സെപ്തംബർ 10 വരെ സർവീസ് നിറുത്തിവച്ചതായി റെയിൽവേ അറിയിച്ചു.