'ഞാനുമൊരു ഫോട്ടോഗ്രാഫർ' ഏറ്റെടുത്ത് സോഷ്യൽ മീഡിയ വെള്ളിയാഴ്ച വരെ ഫോട്ടോകൾ അയക്കാം
Thursday 20 August 2020 11:43 PM IST
കേരളകൗമുദി സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് ദിവസവും ആയിരക്കണക്കിന് വായനക്കാരാണ് ചിത്രങ്ങൾ അയച്ചു തരുന്നത്.
വായനക്കാരുടെ അഭ്യർത്ഥന മാനിച്ച് ശനിയാഴ്ച വരെ മത്സരം തുടരും.ഞായറാഴ്ച വിജയികളുടെ ചിത്രങ്ങൾ ഇ-പേപ്പറിൽ പ്രസിദ്ധീകരിക്കും.
നിങ്ങൾ പകർത്തിയ ഒരു കൗതുക ചിത്രമാണ് ഞങ്ങൾക്ക് അയച്ചു തരേണ്ടത്.
ചെയ്യേണ്ടത്
കേരളകൗമുദി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുന്ന ഇന്നത്തെ ഒന്നാംപേജിന് താഴെ കമന്റായി വേണം ഫോട്ടോകൾ അയയ്ക്കേണ്ടത്.
നിങ്ങളുടെ പേരും സ്ഥലവും ഫോൺ നമ്പരും കൂടി കമന്റിനൊപ്പം രേഖപ്പെടുത്തുക
ഏറ്റവും കൂടുതൽ ലൈക്ക് നേടുന്ന ഫോട്ടോയും തിരഞ്ഞെടുപ്പിന് ഒരു മാനദണ്ഡമായിരിക്കും.