ത്രിവത്സര എൽ എൽ.ബി രണ്ടാം അലോട്ട്മെന്റിന് ഓപ്ഷൻ നൽകാം

Saturday 29 August 2020 12:00 AM IST

തിരുവനന്തപുരം: ത്രിവത്സര എൽ എൽ.ബി രണ്ടാം അലോട്ട്മെന്റിന് www.cee.kerala.gov.in ൽ ഓപ്ഷൻ നൽകാം. ഗവ. ലാ കോളേജുകളിൽ അനുവദിച്ച അധിക സീറ്റുകളിലേക്കും ഈ ഘട്ടത്തിൽ ഓപ്ഷൻ നൽകാം. ആദ്യ അലോട്ട്മെന്റ് ലഭിച്ചവരെ രണ്ടാം അലോട്ട്മെന്റിൽ പരിഗണിക്കണമെങ്കിൽ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. ഇതിനായി സെപ്തംബർ ആറിന് വൈകിട്ട് 5വരെ സമയമുണ്ട്. എട്ടിന് രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഹെൽപ്പ് ലൈൻ- 0471 2525300

എ​ച്ച്.​ഡി.​സി​ ​ആ​ൻ​ഡ് ​ബി​ ​എം​ ​കോ​ഴ്‌​സി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ ​സ​ഹ​ക​ര​ണ​ ​യൂ​ണി​യ​ന് ​കീ​ഴി​ലു​ള്ള​ ​സ​ഹ​ക​ര​ണ​ ​പ​രി​ശീ​ല​ന​ ​കോ​ളേ​ജു​ക​ളി​ലെ​ 2020​-​ 21​ ​വ​ർ​ഷ​ത്തെ​ ​എ​ച്ച്.​ഡി.​സി​ ​ആ​ൻ​ഡ് ​ബി​ ​എം​ ​കോ​ഴ്‌​സി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ബി​രു​ദം​ ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത.​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ ​സെ​പ്തം​ബ​ർ​ 30​ ​വ​രെ​ ​സ​മ​ർ​പ്പി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​s​c​u.​k​e​r​a​l​a.​g​o​v.​i​n.