ആശ്വാസം; മലപ്പുറത്ത് 286​ ​പേ​ർക്ക് രോഗമുക്തി

Wednesday 02 September 2020 12:46 AM IST

മ​ല​പ്പു​റം​:​ ​ജി​ല്ല​യി​ൽ​ ​ഇ​ന്ന​ലെ​ 191​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​താ​യി​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​കെ.​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​അ​റി​യി​ച്ചു.​ 180​ ​പേ​ർ​ക്ക് ​നേ​രി​ട്ടു​ള്ള​ ​സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ​രോ​ഗ​ബാ​ധ​ ​സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​ ​ഒ​രു​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ക്കും​ ​ഇ​ന്ന​ലെ​ ​വൈ​റ​സ് ​ബാ​ധ​ ​സ്ഥി​രീ​ക​രി​ച്ചു.​ ​ആ​റ് ​പേ​ർ​ക്ക് ​ഉ​റ​വി​ട​മ​റി​യാ​തെ​യു​മാ​ണ് ​കൊ​വി​ഡ് ​ബാ​ധി​ച്ച​ത്.​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ​ ​ര​ണ്ട് ​പേ​ർ​ ​ഇ​ത​ര​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നെ​ത്തി​യ​വ​രും​ ​ശേ​ഷി​ക്കു​ന്ന​ ​ര​ണ്ട് ​പേ​ർ​ ​വി​വി​ധ​ ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.​ ​അ​തേ​സ​മ​യം​ 286​ ​പേ​ർ​ ​വി​ദ​ഗ്ധ​ ​ചി​കി​ത്സ​യ്ക്ക് ​ശേ​ഷം​ ​ഇ​ന്ന​ലെ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​ഇ​തു​വ​രെ​ 6,942​ ​പേ​രാ​ണ് ​രോ​ഗ​മു​ക്ത​രാ​യി​ ​വീ​ടു​ക​ളി​ലേ​ക്ക് ​മ​ട​ങ്ങി​യ​ത്. രോ​ഗ​ബാ​ധി​ത​ർ​ ​വ​ർ​ദ്ധി​ക്കു​ന്ന​തി​നൊ​പ്പം​ ​കൂ​ടു​ത​ൽ​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​കു​ന്ന​ത് ​ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​പ​റ​ഞ്ഞു. 47,120​ ​പേ​രാ​ണ് ​ഇ​പ്പോ​ൾ​ ​ജി​ല്ല​യി​ൽ​ ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.​ ​ഇത​ര​ ​ജി​ല്ല​ക്കാ​രു​ൾ​പ്പെ​ടെ​ 2,562​ ​പേ​ർ​ ​വി​വി​ധ​ ​ചി​കി​ത്സാ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.​ ​ഇതി​ൽ​ 2,371​ ​പേ​രാ​ണ് ​ജി​ല്ല​ക്കാ​രാ​യു​ള്ള​ത്.

സ​മ്പ​ർ​ക്കം വഴി രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​വർ അ​ല​ന​ല്ലൂ​ർ​ 1,​ ​അ​ങ്ങാ​ടി​പ്പു​റം​ 2,​ ​എ​ ​ആ​ർ​ ​ന​ഗ​ർ​ 16,​ ​അ​രീ​ക്കോ​ട് 2,​ ​ആ​ത​വ​നാ​ട് 1,​ ​മ​ഞ്ഞ​പ്പെ​ട്ടി​ 1,​ ​ചേ​ലേ​മ്പ്ര​ 4,​ ​ചെ​റു​വ​ണ്ണൂ​ർ​ 1,​ ​ചോ​ക്കാ​ട് 2,​ ​ചു​ന​ക്ക​ര​ 1,​ ​എ​ട​പ്പാ​ൾ​ 7,​ ​എ​ട​വ​ണ്ണ​ 1,​ ​ക​ൽ​പ​ക​ഞ്ചേ​രി​ 3,​ ​ക​ണ്ണ​മം​ഗ​ലം​ 9,​ ​കൊ​ണ്ടോ​ട്ടി​ 3,​ ​കോ​ട്ട​ക്ക​ൽ​ 2,​ ​മ​ല​പ്പു​റം​ 3,​ ​മ​മ്പാ​ട് 3,​ ​മ​ഞ്ചേ​രി​ 9,​ ​മ​ങ്ക​ട​ 3,​ ​മൂ​ന്നി​യൂ​ർ​ 16,​ ​നീ​ല​ട​ത്തു​ർ1,​ ​ഊ​ര​കം​ 4,​ ​ഊ​ർ​ങ്ങാ​ട്ടി​രി​ 1,​ ​പാ​ണ്ടി​ക്കാ​ട് 1,​ ​പ​ന്നി​പ്പാ​റ​ 1,​ ​പ​ര​പ്പ​ന​ങ്ങാ​ടി​ 9,​ ​പ​റ​പ്പൂ​ർ​ 1,​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ 2,​ ​പെ​രു​വ​ള്ളൂ​ർ​ 1,​ ​പൊ​ന്മു​ണ്ടം​ 6,​ ​പു​ളി​ക്ക​ൽ​ 7,​ ​പു​ൽ​പ്പ​റ്റ​ 2,​ ​ര​ണ്ട​ത്താ​ണി​ 3,​ ​താ​നൂ​ർ​ 17,​ ​തെ​ന്ന​ല​ 1,​ ​തി​രു​നാ​വാ​യ​ 1,​ ​തി​രു​ര​ങ്ങാ​ടി​ 4,​ ​തി​രു​വാ​ലി​ 1,​ ​വ​ട​ക​ര​ 1,​ ​വ​ള​വ​ന്നൂ​ർ​ 1,​ ​വ​ള്ളി​ക്കു​ന്ന് 16,​ ​വ​ട്ടം​കു​ളം​ 1,​ ​വാ​ഴ​യൂ​ർ​ 2,​ ​വെ​ളി​മു​ക്ക് 1,​ ​വെ​ട്ട​ത്തൂ​ർ​ 1,​ ​വ​ണ്ടൂ​ർ​ 1 എന്നിങ്ങനെയാണ് രോഗബാധിതർ