പെൺപുലിയോടാണോ, കൊവിഡിന്റെ കളി
Thursday 03 September 2020 11:04 PM IST
ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻക്കാട് മൈതാനത്ത് പുലിവേഷം കെട്ടിയാടുന്ന പാർവതി നായർ. കൊവിഡ് പ്രതിരോധനടപടികൾ കാരണം സ്വരാജ് റൗണ്ടിൽ പുലിക്കളി ഇല്ലാത്തതിനാൽ തേക്കിൻക്കാട് മൈതാനത്ത് എത്തുകയായിരുന്നു ഇവർ. കഴിഞ്ഞവർഷവും പുലിവേഷം കെട്ടി താരമായിരുന്നു