ശ്രീധരൻ നായർ നിര്യാതനായി
Thursday 03 September 2020 11:23 PM IST
പൂവാർ: കേരളകൗമുദി മുൻ ജീവനക്കാരൻ കരുംകുളം പിള്ളവിളാകം കീഴതിൽ വീട്ടിൽ ശ്രീധരൻ നായർ (75) നിര്യാതനായി. ഭാര്യ: പരേതയായ ഓമനകുമാരി. മകൾ: ശ്രീജ. മരുമകൻ: പ്രതീഷ്.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.