ഫ്ളാറ്റിന് ബോബി ചെമ്മണ്ണൂർ ഒരേക്കർ നൽകി

Thursday 03 September 2020 11:28 PM IST

തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ ഭാഗമായി സഹകരണവകുപ്പ് നടപ്പാക്കുന്ന കെയർഹോം ഫ്ളാറ്റ് സമുച്ചയം നിർമിക്കുന്നതിന് ഒരേക്കർ സ്ഥലം ബോബി ചെമ്മണ്ണൂർ സംഭാവന നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. കൽപറ്റ വാരമ്പറ്റ റോഡിനടുത്താണ് സ്ഥലം നൽകിയത്.