ജി.എസ്.ടി റിട്ടേൺ ഒക്ടോ. 31 വരെ
Friday 04 September 2020 12:59 AM IST
തിരുവനന്തപുരം: കോമ്പോസിഷൻ രീതി സ്വീകരിച്ച നികുതി ദായകർക്ക് 2019-20ലെ ജി.എസ്.ടി.ആർ നാല് വാർഷിക റിട്ടേൺ സമർപ്പിക്കേണ്ട സമയം ഒക്ടോബർ 31 വരെ നീട്ടിയതായി ജി.എസ്.ടി വകുപ്പ് അറിയിച്ചു.