പുതിയ കണ്ടെയ്മെന്റ് സോണുകൾ

Friday 04 September 2020 1:16 AM IST

1. കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ ഡിവിഷൻ നമ്പർ 22 ലെ ചാത്തിനാംകുളം പഴയ ബസ് സ്റ്റാൻഡ് - പൊക്രവിള റോഡിൽ കുഴിയാനി ജംഗ്ഷൻ മുതൽ ഓയിൽ മിൽ വരെയുള്ള പ്രദേശം, പുത്തൻപുര ജംഗ്ഷൻ മുതൽ ഉമ്മാമുക്ക് ജംഗ്ഷൻ വരെയുള്ള പ്രദേശം, ഐ.ടി.ഐ റോഡും ഫാത്തിമാക്കുളം റോഡും കാട്ടുപുറം റോഡും ഉൾപ്പെടുന്ന പ്രദേശം

2. ചിറക്കര വാർഡ് നമ്പർ 4ലെ വിമല സ്കൂളിന് എതിർവശം കണ്ണേറ്റ ക്ഷേത്രം റോഡ്.

3. പവിത്രേശ്വരം വാർഡ് നമ്പർ 11.

4. പിറവന്തൂർ വാർഡ് നമ്പർ 8ലെ പിറവന്തൂർ മുസ്ലീം ജമാഅത്ത് മുതൽ അലിമുക്ക് വരെയുള്ള റോഡിന് ഇരുവശവും ഉൾപ്പെട്ട പ്രദേശം. വാർഡ് നമ്പർ 12ലെ ആയിരവല്ലിക്കര പ്രദേശം മാത്രം.