എട്ടാം ക്ലാസ്സുകാരൻ്റെ മെബൈൽ ആപ്പ്

Friday 04 September 2020 4:30 AM IST

ഫേസ്‌ബുക്കിന്റെയും വാട്സാപ്പിന്റെയും കഥകൾ കേട്ട് പരിചയിച്ച മലയാളിക്ക് മുന്നിൽ അത്‌ഭുതവും കൗതുകവുമാവുകയാണ് തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശിയായ ധീരജ്. സ്വന്തമായൊരു ആപ്പ് വികസിപ്പിച്ച് ഞെട്ടിപ്പിച്ചിരിക്കുകയാണ് ഈ എട്ടാം ക്ലാസുകാരൻ. വാട്‌സാപ്പ് മോഡലിലുള്ള ചാറ്റിംഗ് ആപ്പാണ് ധീരജ് രൂപപ്പെടുത്തിയ കാൾ ചാറ്റ് മെസഞ്ചർ. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആപ്പിന് ഇതിനോടകം ആമസോൺ ആപ്പ് സ്റ്റോറിന്റെ പേറ്റന്റും ലഭിച്ചു. ധീരജിന്റെ കാൾ ചാറ്റ് മെസഞ്ചർ ആപ്പിന്റെ വിശേഷങ്ങളിലേക്ക്.വീഡിയോ:ദിനു പുരുഷോത്തമൻ