നഴ്സിംഗ് അപേക്ഷ തീയതി നീട്ടി

Saturday 05 September 2020 1:16 AM IST

വർക്കല: കേരളത്തിലെ സ്വാശ്രയ നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷനു കീഴിലുള്ള കോളേജുകളിൽ ബി.എസ്.സി നഴ്സിംഗ്, പോസ്റ്റ് ബേസിക്, ബി.എസ്.സി നഴ്സിംഗ്,

എം.എസ്.സി നഴ്സിംഗ് കോഴ്സുകളിലേക്ക് www.pncmak.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 15ന് 5 മണി വരെ നീട്ടിയതായി പ്രൈവറ്റ് നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ ഒഫ് കേരളയുടെ പ്രസിഡന്റ് വി. സജി അറിയിച്ചു.