കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

Saturday 05 September 2020 2:21 AM IST

പ​രീ​ക്ഷാ​ ​അ​പേ​ക്ഷ ​ ​ഒ​ന്ന്,​ ​ര​ണ്ട്,​ ​നാ​ല്,​ ​ആ​റ്,​ ​ഏ​ഴ്,​ ​എ​ട്ട്,​ ​പ​ത്ത് ​സെ​മ​സ്റ്റ​ർ​ ​ബി.​ആ​ർ​ക്ക് ​പ​രീ​ക്ഷ​ക​ൾ​ക്ക് ​പി​ഴ​കൂ​ടാ​തെ​ ​സെ​പ്തം​ബ​ർ​ 15​ ​വ​രെ​യും​ 170​ ​രൂ​പ​ ​പി​ഴ​യോ​ടെ​ ​സെ​പ്തം​ബ​ർ​ 17​ ​വ​രെ​യും​ ​ഫീ​സ​ട​ച്ച് ​സെ​പ്തം​ബ​ർ​ 19​ ​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​വെ​ബ്‌​സൈ​റ്റി​ലെ​ ​വി​ജ്ഞാ​പ​നം​ ​പ​രി​ശോ​ധി​ച്ച് ​മാ​ത്രം​ ​അ​പേ​ക്ഷി​ക്കു​ക.

പ​രീ​ക്ഷാ​ ​കേ​ന്ദ്രം​ ​മാ​റ്റു​ന്ന​തി​ന് ​ആ​റ് ​വ​രെ​ ​അ​പേ​ക്ഷി​ക്കാം സെ​പ്തം​ബ​ർ​ 15​ ​മു​ത​ൽ​ ​ന​ട​ത്തു​ന്ന​ ​വി​വി​ധ​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​അ​പേ​ക്ഷി​ച്ച​വ​രി​ൽ​ ​കൊ​വി​ഡ് ​മൂ​ലം​ ​മ​റ്റ് ​ജി​ല്ല​ക​ളി​ൽ​ ​അ​ക​പ്പെ​ട്ട​വ​ർ​ക്ക് ​പ​രീ​ക്ഷാ​ ​കേ​ന്ദ്രം​ ​മാ​റ്റു​ന്ന​തി​ന് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​നു​ള്ള​ ​തീ​യ​തി​ ​സെ​പ്തം​ബ​ർ​ ​ആ​റ് ​വ​രെ​ ​നീ​ട്ടി.

യു.​ജി​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​പു​നഃ​പ്ര​വേ​ശ​നം വി​ദൂ​ര​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ​കീ​ഴി​ൽ​ ​ബി.​എ​/​ബി.​കോം​/​ബി.​എ​സ്.​സി​ ​മാ​ത്‌​സ്/​ബി.​ബി.​എ​ ​(​സി.​ബി.​സി.​എ​സ്.​എ​സ്)​ ​പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 2017,​ 2018​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടി​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ച്ച​ ​ശേ​ഷം​ ​തു​ട​ർ​പ​ഠ​നം​ ​ന​ട​ത്താ​നാ​വാ​ത്ത​വ​ർ​ക്ക് ​ര​ണ്ടാം​ ​സെ​മ​സ്റ്റ​റി​ലേ​ക്ക് ​പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് ​നൂ​റ് ​രൂ​പ​ ​പി​ഴ​യോ​ടെ​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​തീ​യ​തി​ ​സെ​പ്തം​ബ​ർ​ 11​ ​വ​രെ​ ​നീ​ട്ടി.​ ​ കൂടുതൽ വി​വ​ര​ങ്ങ​ൾ​ക്ക്:​ 0494​ 2407356,​ 2407494.

പ​രീ​ക്ഷാ​ഫ​ലം 2019​ ​മെ​യി​ൽ​ ​ന​ട​ത്തി​യ​ ​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം​ ​പ്രീ​വി​യ​സ് ​എം.​എ​ ​മ​ല​യാ​ളം​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​/​ഇം​പ്രൂ​വ്‌​മെ​ന്റ് ​പ​രീ​ക്ഷാ​ഫ​ലം​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ​സെ​പ്തം​ബ​ർ​ 17​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.