കമല ഹരിഹരൻ
Sunday 06 September 2020 11:52 PM IST
തി രു വ ന ന്തപുരം :പേട്ട പള്ളിമുക്ക് അഞ്ജലി നഗർ 'ഗംഗ'യിൽ പരേതനായ എൻജിനിയറിംഗ് കോളേജ് പ്രൊഫസർ പി.ഹരിഹരന്റെ ഭാര്യ കമല ഹരിഹരൻ(75) നിര്യാതയായി.മക്കൾ : ഡോ.ഗോവിന്ദ് ഹരിഹരൻ (യു. എസ്. എ) , ബാലകൃഷ്ണൻ ഹരിഹരൻ ( ഫാനു സി ഇന്ത്യ എച്ച്. ആർ ഹെഡ്, ബംഗളുരു ). മരുമക്കൾ: അരുണ ഗോവിന്ദ്, പത്മിനി ബാലകൃഷ്ണൻ. കൊച്ചു മക്കൾ: ആദിത്യ, പ്രണവ്. സംസ്കാരം: ഇന്ന് ഉച്ചതിരിഞ്ഞ് 2ന് മുട്ടത്തറ മോക്ഷ കവാടത്തിൽ.