പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് കേരളയുടെ പ്രത്യേക പരീക്ഷ
Tuesday 08 September 2020 1:51 AM IST
തിരുവനന്തപുരം: ഇന്നു മുതൽ പുനരാരംഭിക്കുന്ന പരീക്ഷകളിൽ സർവകലാശാല പരിധിക്ക് പുറത്തുള്ള ജില്ലകളിലെ വിദ്യാർത്ഥികൾക്ക് കൊവിഡ് സാഹചര്യത്തിൽ പരീക്ഷയെഴുതാനായില്ലെങ്കിൽ അവർക്കായി സ്‌പെഷ്യൽ പരീക്ഷ നടത്തുമെന്ന് കേരള സർവകലാശാല അറിയിച്ചു.