എ.പി ഉദയഭാനുവിന്റെ മകൾ നിര്യാതയായി

Wednesday 09 September 2020 12:00 AM IST
ഊർമ്മിള

തൃശൂർ: സ്വാതന്ത്ര്യ സമരസേനാനിയും കെ.പി.സി.സി മുൻ പ്രസിഡന്റുമായ എ.പി. ഉദയഭാനുവിന്റെയും മുൻ എം.പി ഭാരതി ഉദയഭാനുവിന്റെയും മകളും റിട്ട. ജില്ലാ ആൻഡ് സെഷൻസ് ജഡ്‌ജ് വലപ്പാട് അടിപ്പറമ്പിൽ പരേതനായ എ.ആർ. വിജയന്റെ ഭാര്യയുമായ ഊർമ്മിള (81) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എ.വി. മുകുന്ദൻ, ഡോ. എ.വി. പത്മകുമാർ, എ.വി. ജയദീപ്. മരുമക്കൾ: ഷീബ, ദീപ, വിദ്യ.