വൈസ് ചാൻസ​ലർ ശ്രീനാ​രാ​യ​ണീ​യനാക​ണം

Wednesday 09 September 2020 2:00 AM IST

കൊല്ലം:ശ്രീനാ​രാ​യണ ഓപ്പൺ യൂണി​വേ​ഴ്സി​റ്റി​യുടെ വൈസ് ചാൻസ​ല​റായി ശ്രീനാ​രാ​യണ ഗുരു​ദേ​വ​ ദർശ​ന​വു​മായി ബന്ധമുള്ള ശ്രീനാ​രാ​യ​ണീ​യനെ നിയമി​ക്ക​ണ​മെന്ന് കേരള ശ്രീനാ​രാ​യണഗുരു കോൺഫെ​ഡ​റേ​ഷൻ ജന​റൽ കൺവീ​നർ എസ്. സുവർണ​കു​മാർ ആവ​ശ്യ​പ്പെ​ട്ടു. ശ്രീനാ​രാ​യണ സമൂ​ഹ​ത്തിൽനിന്നും കേരള യൂണി​വേ​ഴ്സി​റ്റി​യിൽ ഡോ. ബാബു മാത്രമേ വൈസ് ചാൻസ​ല​റായി​ട്ടുള്ളുവെന്നും സുവർണ​കു​മാർ പറഞ്ഞു.