ശബരിമല നട ഇന്ന് തുറക്കും

Wednesday 16 September 2020 12:00 AM IST

പത്തനംതിട്ട: കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5 ന് തുറക്കും.

21ന് രാ ത്രി അടയ്ക്കും. കൊവിഡ് പശ്ചാത്തലത്തിലെ നിയന്ത്രണങ്ങൾ കാരണം ഇത്തവണയും ഭക്തർക്ക് പ്രവേശനം ഉണ്ടാവില്ല.