ഉമ്മൻചാണ്ടിയുടെ 50-വാർഷികം: സ്‌റ്റാമ്പ് പുറത്തിറക്കി
Thursday 17 September 2020 12:19 AM IST
ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമ സഭാംഗമായി അൻപതു വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി സ്‌റ്റാമ്പ് യു.ഡി.എഫ് നേതാക്കളായ എ.കെ. ആന്റണി, പി.കെ.കുഞ്ഞാലിക്കുട്ടി, എൻ.കെ. പ്രേമചന്ദ്രൻ, എം.കെ രാഘവൻ, ബെന്നി ബഹനാൻ, കെ. സി. വേണുഗോപാൽ, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്‌തു.