കെട്ടുപിണഞ്ഞ സുരക്ഷാ... യുവമോർച്ചയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് നടന്ന പ്രതിഷേധ സമരത്തെ പ്രതിരോധിക്കുവാനുള്ള ബാരിക്കേഡുകൾ ഉറപ്പിക്കുവാനായി കൊണ്ടുവന്ന കയർ. സമീപത്തായി പി.പി.ഇ. കിറ്റ് ധരിച്ച പൊലീസ് ഉദ്യോഗസ്ഥരും.
Thursday 17 September 2020 5:37 PM IST