ഗുരുമാർഗം
Saturday 19 September 2020 12:35 AM IST
ഓം എന്ന പ്രണവമന്ത്രം തുടങ്ങി കോടിമന്ത്രങ്ങൾ വെളിപ്പെടുത്തുന്ന സത്യം കുണ്ഡലിനീശക്തിയും ബോധവസ്തുവും തന്നെയാണെന്ന് അനുഭവിച്ചറിഞ്ഞുകൊണ്ട് നൃത്തം വച്ച് മുന്നേറുക.