ഒ.ബി.സി മോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
Saturday 19 September 2020 3:54 PM IST
മന്ത്രി കെ.ടി. ജലീൽ രാജിവയ്‌ക്കണമെന്നാവശ്യവുമായി ഒ.ബി.സി മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.രമ ഉദ്‌ഘാടനം നിർവഹിക്കുന്നു. ഒ.ബി.സി. മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.എസ്. മണി, ബി.ജെ.പി ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവ്, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പൂങ്കുളം സതീഷ്, ജില്ലാ ജനറൽ സെക്രട്ടറി രാഹുൽകാശിനാഥ് തുടങ്ങിയവർ സമീപം