അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറിന് കൊവിഡ്, കുടുംബാംഗങ്ങള്‍ക്കും വൈറസ് ബാധ

Saturday 19 September 2020 6:14 PM IST

തിരുവനന്തപുരം: അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറിനും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഗോപകുമാറിന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും കൂടാതെ എം.എല്‍.എയുടെ പി.എക്കും ഡ്രൈവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.