ഗുരുമാർഗം

Sunday 20 September 2020 12:00 AM IST

പലതരം ഗന്ധങ്ങളുണ്ടാക്കുന്ന ശക്തി ഉള്ളിൽ അലിഞ്ഞുചേരുന്ന വസ്തുസ്വരൂപം പ്രത്യക്ഷത്തിൽ കണ്ടനുഭവിച്ചുകൊണ്ട് അല്ലയോ കുണ്ഡലിനീ നൃത്തം വച്ച് മുന്നേറുക.