മഹാസമാധിദിനം: റേഷൻ കടകൾക്കും അവധി
Saturday 19 September 2020 10:55 PM IST
തിരുവനന്തപുരം: ശ്രീനാരായണഗുരു മഹാസമാധി ദിനമായ 21ന് റേഷൻകടകൾക്കും അവധിയായിരിക്കും. വിവിധ റേഷൻ സംഘടകളുടെ ആവശ്യം പരിഗണിച്ചാണ് സിവിൽ സപ്ളൈസ് വകുപ്പ് അവധി നൽകിയത്.