അടൽ ടണൽ പൂർത്തിയാകുമ്പോൾ
Sunday 20 September 2020 4:30 AM IST
അതിർത്തിയിൽ സംഘർഷം പുകയുമ്പോൾ സൈനിക നീക്കം സുഗമമാക്കുന്നതിന് ഹിമാചലിലെ മണാലിയിൽ നിന്ന് ലഡാക്കിലെ ലേയിലേക്ക് നിർമ്മിച്ച അത്യാധുനിക ഭൂഗർഭ പർവത ഹൈവേ.മലയാളിയായ ചീഫ് എൻജിനിയർ കെ.പി പുരുഷോത്തമനാണ് നിർമ്മാണത്തിന് നേതൃത്വം വഹിച്ചത്.