അച്ചൻകോവിലാറ്റിൽ കാണാതായി
Monday 21 September 2020 1:40 AM IST
പത്തനംതിട്ട : അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയയാളെ കാണാതായി. കല്ലറക്കടവ് തുണ്ടിയിൽ വീട്ടിൽ സുധീഷ് (49) നെയാണ് കാണാതായത്. ഇന്നലെ രാവിലെ 9.30 ന് കല്ലറക്കടവ് ഭാഗത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നു . ഫയർഫോഴ്സ് തെരച്ചിൽ ആരംഭിച്ചു.