കേന്ദ്ര നടപടി ജനാധിപത്യവിരുദ്ധം : മുഖ്യമന്ത്രി

Tuesday 22 September 2020 12:00 AM IST

തിരുവനന്തപുരം :കർഷക ജീവിതം തകർക്കുന്ന കാർഷിക ബില്ലിനെതിരെ പ്രതികരിച്ചതിന് പ്രതിപക്ഷ എം.പി മാരെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ്‌ ചെയ്ത കേന്ദ്ര സർക്കാർ നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു .

കഴിഞ്ഞ 6 വർഷത്തിനിടെ 60,000 ത്തിലേറെ കർഷകർ ആത്മഹത്യ ചെയ്ത രാജ്യമാണിത്. കർഷക ജീവിതം എക്കാലത്തേക്കും ദുരിതത്തിൽ മുക്കാനുള്ളതാണ് നിയമ നിർമ്മാണമാണം. ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന, കർഷകരെ കോർപറേറ്റ് ഫാമിംഗിന്റെ അടിമകളാക്കുന്നത് നാടിനെ നാശത്തിലേക്കാണ് നയിക്കുക. കർഷകർക്കൊപ്പം രാജ്യം മുഴുവൻ ചേരേണ്ടതുണ്ട്. കർഷകരുടേത് രാജ്യത്തിന്റെ ജീവൽപ്രശ്നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാ​ർ​ഷി​ക​ ​ബി​ൽ​ ​ന​ട​പ്പാ​ക്കു​ന്ന​ത് ​ച​ർ​ച്ച​യി​ല്ലാ​തെ​:​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം​:​നോ​ട്ടു​നി​രോ​ധ​ന​വും​ ​ജി.​എ​സ്.​ടി​യും​ ​ന​ട​പ്പാ​ക്കി​ ​രാ​ജ്യ​ത്തെ​ ​വ​ലി​യ​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ ​അ​തേ​രീ​തി​യി​ലാ​ണ് ​ബി.​ജെ.​പി​ ​സ​ർ​ക്കാ​ർ​ ​കാ​ർ​ഷി​ക​ ​ബി​ല്ലു​മാ​യി​ ​മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന് ​ഉ​മ്മ​ൻ​ ​ചാ​ണ്ടി​ ​പ​റ​ഞ്ഞു​ . കാ​ർ​ഷി​ക​ ​ബി​ൽ​ ​രാ​ജ്യ​ത്തെ​ ​പു​രോ​ഗ​തി​യി​ലേ​ക്കു​ ​ന​യി​ക്കു​മെ​ന്നാ​ണ് ​പ്ര​ധാ​ന​മ​ന്ത്രി​ ​അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.​ ​അ​ങ്ങ​നെ​യെ​ങ്കി​ൽ​ ​അ​തേ​ക്കു​റി​ച്ച് ​തു​റ​ന്ന​ ​ച​ർ​ച്ച​യെ​ ​എ​ന്തി​നാ​ണ് ​ഭ​യ​ക്കു​ന്ന​ത്.​ ​കേ​ന്ദ്ര​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ക്ക് ​തു​ല്യ​ ​അ​വ​കാ​ശ​മു​ള്ള​ ​ക​ൺ​ക​റ​ന്റ് ​ലി​സ്റ്റി​ലാ​ണ് ​കൃ​ഷി​ ​ഉ​ൾ​പ്പെ​ടു​ന്ന​തെ​ങ്കി​ലും​ ​സം​സ്ഥാ​ന​ങ്ങ​ളു​മാ​യി​ ​കൂ​ടി​യാ​ലോ​ച​ന​ ​ന​ട​ത്തി​യി​ട്ടി​ല്ല. നോ​ട്ടു​നി​രോ​ധ​ന​വും​ ​ജി.​എ​സ്.​ടി​യും​ ​കൊ​വി​ഡും​ ​രാ​ജ്യ​ത്ത് ​വ​ലി​യ​ ​പ്ര​ത്യാ​ഘാ​തം​ ​ഉ​ണ്ടാ​ക്കി​യ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​കാ​ർ​ഷി​ക​ ​ബി​ല്ലി​ന്റെ​ ​വ​ര​വ്.​ ​ഇ​ന്ത്യ​യു​ടെ​ ​മൊ​ത്തം​ ​മൂ​ല്യ​വ​ർ​ധ​ന​വി​ൽ​ ​കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ​ ​പ​ങ്ക് 2012​-13​ൽ​ 17.8​%​ ​ആ​യി​രു​ന്ന​ത് 2017​-18​ൽ​ 14.9​%​ ​ആ​യി​ ​കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.​ ​ക​ർ​ഷ​ക​ ​ആ​ത്മ​ഹ​ത്യ​ക​ൾ​ ​കു​തി​ച്ചു​യ​രു​ന്നു.​ ​ഇ​ത്ര​യും​ ​വ​ലി​യ​ ​ജ​ന​വി​ഭാ​ഗ​ത്തെ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്യു​ന്ന​ ​ഏ​തൊ​രു​ ​നി​യ​മ​വും​ ​അ​തീ​വ​ ​ജാ​ഗ്ര​ത​യോ​ടെ​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ​ഉ​മ്മ​ൻ​ ​ചാ​ണ്ടി​ ​ആ​വ​ശ്യ​പ്പെ​ട്ടു.

റാ​ബി​ ​വി​ള​ക​ൾ​ക്ക് താ​ങ്ങു​വി​ല​ ​കൂ​ട്ടി

ന്യൂ​ഡ​ൽ​ഹി​ ​:​ക​ർ​ഷ​ക​ ​ബി​ല്ലു​ക​ൾ​ക്കെ​തി​രെ​ ​പ്ര​തി​ഷേ​ധം​ ​ശ​ക്ത​മാ​കു​ന്ന​തി​നി​ടെ,​ ​റാ​ബി​ ​വി​ള​ക​ളു​ടെ​ ​താ​ങ്ങു​വി​ല​ ​വ​ർ​ധി​പ്പി​ച്ച്‌​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ. 50​ ​മു​ത​ൽ​ 300​ ​രൂ​പ​വ​രെ​യാ​ണ് ​താ​ങ്ങു​വി​ല​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തെ​ന്ന് ​കൃ​ഷി​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​സിം​ഗ് ​തോ​മ​ർ​ ​ലോ​ക്‌​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ഗോ​ത​മ്പി​ന്റെ​ ​താ​ങ്ങു​വി​ല​ ​ക്വി​ന്റ​ലി​ന് 50​ ​രൂ​പ​ ​വ​ർ​ദ്ധി​ച്ച് 1,975​ ​രൂ​പ​യാ​കും.​ ​പ​രി​പ്പി​ന് 300​ ​രൂ​പ​യും​ ​ക​ടു​കി​ന് 225​ ​രൂ​പ​യും​ ​ച​ന​യു​ടേ​ത് 250​ ​രൂ​പ​യും​ ​കൂ​ടും. പ്ര​ധാ​ന​മ​ന്ത്രി​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​കാ​ബി​ന​റ്റ് ​ക​മ്മി​റ്റി​ ​വി​ല​ ​വ​ർ​ദ്ധ​ന​യ്ക്ക് ​അം​ഗീ​കാ​രം​ ​ന​ൽ​കി.