കൊവി‌ഡ് പേമാരി പെയ്തു തീർന്നെങ്കിൽ....

Friday 25 September 2020 4:30 AM IST

സർക്കാരിന്റെ നിരീക്ഷണ കേന്ദ്രങ്ങളിൽ എല്ലാം മറന്ന് കാവൽ കിടക്കുന്ന കുറെ ചെറുപ്പക്കാരുണ്ട്. വീട്ടിൽ നിന്നിറങ്ങിയിട്ട് ആഴ്ചകളായി. നിരീക്ഷണ കേന്ദ്രത്തിൽ, രോഗത്തിന്റെ നിഴലിലാണ് താമസവും ഭക്ഷണവും. മതിയായ സുരക്ഷാ സൗകര്യങ്ങൾ ആരോഗ്യ വകുപ്പ് ഇവർക്ക് നൽകാറുമില്ല. ത്യാഗ നിർഭരമായ ഇവരുടെ സന്നദ്ധ പ്രവർത്തനത്തിന്റെ അനുഭവങ്ങളിലേക്ക്.

വീഡിയോ ഡി. രാഹുൽ