എസ് പി ബി രാജയുടെ തിരുമ്പിവാ വിളി കേൾക്കാതെ ബാലു യാത്രയായി
Saturday 26 September 2020 4:30 AM IST
ഗാഢമായ അവരുടെ സൗഹൃദ ബന്ധത്തെ സൂചിപ്പിക്കുന്നതായിരുന്നു കൊവിഡ് ഗുരുതരമായ കാലത്ത് എസ്.പി.ബിയെ അഭിസംബോധന ചെയ്ത് ഇളയരാജ പങ്കുവച്ച വീഡിയോ.