ആദ്യ ജയം തേടി കൊൽക്കത്തയും ഹൈദരാബാദും

Saturday 26 September 2020 3:19 AM IST

അബുദാബി: ഐ.പി.എല്ലിൽ പതിമ്മൂന്നാം സീസണിൽ ആദ്യ ജയം തേടി സൺറൈസേഴ്സ് ഹൈദരാബാദും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഇന്ന് ഏറ്റുമുട്ടും. ഇന്ത്യൻ സമയം വൈകിട്ട് 7.30 മുതൽ അബുദാബിയിലെ ഷേക്ക് സയ്യിദ് സ്‌റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളും ആദ്യ മത്സരത്തിൽ തോറ്റിരുന്നു.

കൊൽക്കത്ത കഴിഞ്ഞ മത്സരത്തിൽ മുംബയ് ഇന്ത്യൻസിനോട് 49 റൺസിനാണ് തോറ്റത്.

സൺറൈസേഴ്സ് ഹൈദരാബാദ് കഴി‌ഞ്ഞ മത്സരത്തിൽ 10 റൺസിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് തോറ്റു.

കൊ​ൽ​ക്ക​ത്ത​ ​ക​ഴി​ഞ്ഞ​ ​മ​ത്സ​ര​ത്തി​ൽ​ ​മും​ബ​യ് ​ഇ​ന്ത്യ​ൻ​സി​നോ​ട് 49​ ​റ​ൺ​സി​നാ​ണ് ​തോ​റ്റത്.

 സ​ൺ​റൈ​സേ​ഴ്സ് ​ഹൈ​ദ​രാ​ബാ​ദ് ​ക​ഴി​‌​ഞ്ഞ​ ​മ​ത്സ​ര​ത്തി​ൽ​ 10​ ​റ​ൺ​സി​ന് ​റോ​യ​ൽ​ ​ച​ല​ഞ്ചേ​ഴ്സ് ​ബാം​ഗ്ലൂ​രി​നോ​ട് ​തോ​റ്റു.

ക​ഴി​ഞ്ഞ​ ​മ​ത്സ​ര​ത്തി​ൽ​ ​പ​രി​ക്കേ​റ്റ​ ​മി​ച്ച​ൽ​ ​മാ​ർ​ഷി​ന് ​ക​ളി​ക്കാ​നാ​വി​ല്ലാ​ത്ത​ത് ​സ​ൺ​റൈ​സേ​ഴ്സി​ന് ​തി​രി​ച്ച​ടി​യാ​കും.​ ​മ​റ്റൊ​രു​ ​സൂ​പ്പ​ർ​ ​ആ​ൾ​റൗ​ണ്ട​ർ​ ​ജാ​സ​ൺ​ ​ഹോ​ൾ​ഡ​ർ​ ​ടീ​മി​നൊ​പ്പം​ ​ചേ​ർ​ന്നി​ട്ടി​ല്ല.​ ​മാ​ർ​ഷി​ന് ​പ​ക​രം​ ​മു​ഹ​മ്മ​ദ് ​ന​ബി​ ​ക​ളി​ക്കാ​നാ​ണ് ​സാ​ദ്ധ്യ​ത.​ ​അ​തേ​സ​മ​യം​ ​പ​രി​ക്കി​ൽ​ ​നി​ന്ന് ​മോ​ചി​ത​നാ​യ​ ​കേ​ൻ​ ​വി​ല്യം​സ​ൺ​ ​അ​വ​സാ​ന​ ​ഇ​ല​വ​നി​ൽ​ ​ഇ​ടം​ ​നേ​ടാ​നും​ ​സാ​ദ്ധ്യ​ത​യു​ണ്ട്.

മ​റു​വ​ശ​ത്ത് ​കൊ​ൽ​ക്ക​ത്ത​ ​നി​ര​യി​ൽ​ ​ആ​ർ​ക്കും​ ​പ​രി​ക്കി​ന്റെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​അ​ല​ട്ടു​ന്നി​ല്ല.​ ​മ​ല​യാ​ളി​ ​താ​രം​ ​സ​ന്ദീ​പ് ​വാ​ര്യ​ർ​ ​ഇ​ന്നും​ ​ക​ളി​ച്ചേ​ക്കും.

നൈ​റ്റ് ​റൈ​ഡേ​ഴ്സി​നെ​തി​രെ​ ​ഹൈ​ദ​രാ​ബാ​ദി​ന്റെ​ ​നാ​യ​ക​ൻ​ ​ഡേ​വി​ഡ് ​വാ​ർ​ണ​ർ​ക്ക് ​മി​ക​ച്ച​ ​റെ​ക്കാ​ഡാ​ണു​ള്ള​ത്.​ ​അവസാനം കളിച്ച ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ളി​ലും​ ​കൊ​ൽ​ക്ക​ത്ത​യ്ക്കെ​തി​രെ​ ​അ​ർ​ദ്ധ​സെ​‌​ഞ്ച്വ​റി​ ​നേ​ടി​യ​ ​വാ​ർ​ണ​ർ​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്നാ​യി​ ​നേ​ടി​യ​ത് 152​ ​റ​ൺ​സാ​ണ്.