തൃക്കരിപ്പൂർ - മു​ഖ​ച്ഛാ​യ​ മാ​റ്റു​ന്ന​താ​ണ് പാ​ണ്ഡ്യാ​ല​ക്ക​ട​വ് പാ​ലം​ അ​ട​ക്ക​മു​ള്ള​ തീ​ര​ദേ​ശ​ ഹൈ​വേ​യും​ മ​ല​യോ​ര​ ഹൈ​വേ​യും​ - എം​. രാ​ജ​ഗോ​പാ​ല​ൻ​

Saturday 26 September 2020 12:41 PM IST

ചെ​റു​വ​ത്തൂ​ർ​ ചീ​മേ​നി​ ഐ.ടി​ പാ​ർ​ക്ക്, മ​ണ്ഡ​ല​ത്തി​ന്റെ​ സ്വ​പ്ന​മാ​യി​രു​ന്ന​ ദീ​ർ​ഘ​ദൂ​ര​ റോ​ഡാ​യ ഭീ​മ​ന​ടി​ റോ​ഡ് എന്നിവ പൂർത്തിയാക്കി. ക​യ്യൂ​ർ​ പാ​ല​ക്കു​ന്ന് റോ​ഡ് 7​5​ ശ​ത​മാ​നം​ പൂ​ർ​ത്തീ​ക​രി​ച്ചു​. ന​ട​ക്കാ​വ് മ​ൾ​ട്ടി​പ​ർ​പ്പ​സ് സ്റ്റേ​ഡി​യ​ത്തി​നും​ കി​ഫ്ബി​യു​ടെ​ അ​നു​മ​തി​ ല​ഭി​ച്ചു​. മ​ണ്ഡ​ല​ത്തി​ന്റെ​ മു​ഖ​ച്ഛാ​യ​ മാ​റ്റു​ന്ന​താ​ണ് പാ​ണ്ഡ്യാ​ല​ക്ക​ട​വ് പാ​ലം​ അ​ട​ക്ക​മു​ള്ള​ തീ​ര​ദേ​ശ​ ഹൈ​വേ​യും​ മ​ല​യോ​ര​ ഹൈ​വേ​യും​.