കാസർകോട് - നാട്ടിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ കിഫ്ബിയിലൂടെ കഴിഞ്ഞിട്ടുണ്ടെഎൻ.എ. നെല്ലിക്കുന്ന്
Saturday 26 September 2020 12:48 PM IST
നാട്ടിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ കിഫ്ബിയിലൂടെ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. ഞാൻ പഠിച്ച തളങ്കര മുസ്ലിം ഹൈസ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ അഞ്ചു കോടി രൂപ അനുവദിച്ച കിഫ്ബിയുടെ തീരുമാനം ശ്ലാഘനീയമാണ്. കിഫ്ബി ഫണ്ട് അനുവദിച്ചത് മണ്ഡലത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകും.