മുൻഗണനാ വിഭാഗക്കാർക്കുള്ള സൗജന്യക്കിറ്റ് വിതരണം ഇന്നു മുതൽ

Tuesday 29 September 2020 12:00 AM IST

തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡ് (പിങ്ക്)​ ഉടമകൾക്കുള്ള ഈ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. ഇന്ന് കാർഡ് നമ്പർ പൂജ്യത്തിൽ (0)​ അവസനിക്കുന്നവർക്കാണ് കിറ്റ് ലഭിക്കുക 30ന് 1,​ ഒക്ടോബർ 1ന്-2,​ 3ന്-3,​4,​ 5ന് 5,​6,​ 6ന്-7,​8,​9 തീയതികളിൽ അവസാനിക്കുന്ന നമ്പരുകൾക്കുള്ള കിറ്റുകൾ ലഭിക്കും.