കൊവിഡ് 859

Wednesday 30 September 2020 4:44 AM IST

കൊച്ചി: ജില്ലയിൽ ഇന്നലെ 859 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 731 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. ആറു പേർ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. 112 പേർ ഉറവിടമറിയാത്തവരാണ്. ഇന്നലെ 216 പേർ രോഗമുക്തി നേടി. 1613 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1105 പേരെ ഒഴിവാക്കി.

 നിരീക്ഷണത്തിലുള്ളവർ: 23, 363

 വീടുകളിൽ: 21,547

 കൊവിഡ് കെയർ സെന്റർ: 218

 ഹോട്ടലുകൾ: 1598

 കൊവിഡ് രോഗികൾ: 7084

 ലഭിക്കാനുള്ള പരിശോധനാഫലം: 1278

 10 ആരോഗ്യ പ്രവർത്തകർക്ക് രോഗം